പാലക്കാട്: ഷൊര്ണൂര് ഐ.പി.ടി ആന്റ് ഗവ.പോളിടെക്നിക്ക് കോളേജിലെ വര്ക് ഷോപ്പ് കെട്ടിട നിര്മ്മാണ സ്ഥലത്തെ മരങ്ങള് ഒക്ടോബര് ഒന്നിന് ഉച്ചയ്ക്ക് 12 ന് ലേലം ചെയ്യും. ക്വട്ടേഷനുകള് സെപ്റ്റംബര് 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളില് വൈകീട്ട് നാല് വരെ സ്വീകരിക്കും. 1500 രൂപയാണ് നിരതദ്രവ്യം. ഫോണ്: 0466 2220450.