കൊല്ലം: ജില്ലയിൽ ഇന്ന്  (26/09/21) 954 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 117 പേർ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പർക്കം വഴി 952 പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോർപ്പറേഷനിൽ 103 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളി
കൊട്ടാരക്കര- 31
പുനലൂർ -17, കരുനാഗപ്പള്ളി -14, , പരവൂർ -ഒൻപത് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ പോരുവഴി -42, ആദിച്ചനെല്ലൂർ- 38, പത്തനാപുരം -32, ഇട്ടിവ- 28,കല്ലുവാതുക്കൽ -27, ഇടമുളയ്ക്കൽ- 22, വെട്ടിക്കവല -21, മയ്യനാട് ചിറക്കര, അഞ്ചൽ എന്നിവിടങ്ങളിൽ 19 വീതവും തൃക്കരുവ, കൊറ്റങ്കര, ഏരൂർ ഭാഗങ്ങളിൽ 18 വീതവും പട്ടാഴി വടക്കേക്കര- 16, വിളക്കുടി, നെടുമ്പന ചിതറ,കുണ്ടറ മേഖലകളിൽ 15 വീതവും ശാസ്താംകോട്ട, വെളിനല്ലൂർ, തലവൂർ, ചടയമംഗലം എന്നിവിടങ്ങളിൽ 14 വീതവും നെടുവത്തൂർ, തൊടിയൂർ, കരീപ്ര ഭാഗങ്ങളിൽ 13 വീതവും വെളിയം,പിറവന്തൂർ, തഴവ, എഴുകോൺ പ്രദേശങ്ങളിൽ 12 വീതവും പവിത്രേശ്വരം- 11, കുന്നത്തൂർ, കിഴക്കേകല്ലട, ഭാഗങ്ങളിൽ പത്ത് വീതവും മൈലം, കുളക്കട, ഉമ്മന്നൂർ, ഇളമാട് ഭാഗങ്ങളിൽ ഒൻപത് വീതവും ഓച്ചിറ, കരവാളൂർ, നിലമേൽ,തെന്മല, ചാത്തന്നൂർ, ചവറ, കുളത്തുപ്പുഴ പ്രദേശങ്ങളിൽ എട്ട് വീതവും കടയ്ക്കൽ, ശൂരനാട് തെക്ക്, പേരയം,പൂയപ്പള്ളി, പൂതക്കുളം, തൃക്കോവിൽവട്ടം ഭാഗങ്ങളിൽ ഏഴ് വീതവും ശൂരനാട് വടക്ക്, മൈനാഗപ്പള്ളി, പെരിനാട്, കുലശേഖരപുരം, ഇളമ്പള്ളൂർ മേഖലകളിൽ ആറു വീതവും മേലില, തേവലക്കര പ്രദേശങ്ങളിൽ അഞ്ചു വീതവും പന്മന, നീണ്ടകര മേഖലകളിൽ നാലു വീതവും പടിഞ്ഞാറേകല്ലട, പനയം,ക്ലാപ്പന എന്നിവിടങ്ങളിൽ മൂന്നു
വീതവുമാണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.