ഇടുക്കി :ജില്ലയില്‍ 669 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.52% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 956 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 23

ആലക്കോട് 9

അറക്കുളം 16

അയ്യപ്പൻകോവിൽ 26

ബൈസൺവാലി 2

ചക്കുപള്ളം 6

ദേവികുളം 2

ഇടവെട്ടി 9

ഏലപ്പാറ 4

ഇരട്ടയാർ 9

കഞ്ഞിക്കുഴി 6

കാമാക്ഷി 2

കാഞ്ചിയാർ 23

കരിമണ്ണൂർ 40

കരിങ്കുന്നം 6

കരുണാപുരം 7

കട്ടപ്പന 26

കോടിക്കുളം 8

കൊക്കയാർ 15

കൊന്നത്തടി 26

കുടയത്തൂർ 19

കുമാരമംഗലം 11

കുമളി 28

മണക്കാട് 24

മരിയാപുരം 7

മൂന്നാർ 3

മുട്ടം 12

നെടുങ്കണ്ടം 17

പള്ളിവാസൽ 5

പാമ്പാടുംപാറ 16

പീരുമേട് 2

പെരുവന്താനം 16

പുറപ്പുഴ 10

രാജാക്കാട് 2

രാജകുമാരി 10

ശാന്തൻപാറ 2

സേനാപതി 9

തൊടുപുഴ 46

ഉടുമ്പൻചോല 12

ഉടുമ്പന്നൂർ 28

ഉപ്പുതറ 3

വണ്ടൻമേട് 7

വണ്ടിപ്പെരിയാർ 12

വണ്ണപ്പുറം 41

വാത്തിക്കുടി 13

വാഴത്തോപ്പ് 6

വെള്ളത്തൂവൽ 20

വെള്ളിയാമറ്റം 23

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ആലക്കോട് ചിലവ് സ്വദേശി (52).

ഇടവെട്ടി തെക്കുംഭാഗം സ്വദേശി (32).

തൊടുപുഴ ഇടവെട്ടി സ്വദേശി (38).

തൊടുപുഴ സ്വദേശിനി (50).

വണ്ണപ്പുറം ഒടിയപാറ സ്വദേശിനി (53).

പെരുവന്താനം സ്വദേശിനി (49).