ഇടുക്കി: ജില്ലയില്‍ 287 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13.40% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 740 പേർ കൂടി കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 18

ആലക്കോട് 1

അറക്കുളം 6

അയ്യപ്പൻകോവിൽ 5

ബൈസൺവാലി 2

ചക്കുപള്ളം 2

ചിന്നക്കനാൽ 1

ഇടവെട്ടി 10

ഇരട്ടയാർ 5

കഞ്ഞിക്കുഴി 1

കാമാക്ഷി 2

കാഞ്ചിയാർ 2

കരിമണ്ണൂർ 6

കരിങ്കുന്നം 4

കരുണാപുരം 1

കട്ടപ്പന 16

കോടിക്കുളം 8

കൊക്കയാർ 6

കൊന്നത്തടി 16

കുടയത്തൂർ 3

കുമാരമംഗലം 5

കുമളി 8

മണക്കാട് 8

മറയൂർ 1

മരിയാപുരം 3

മൂന്നാർ 1

മുട്ടം 3

നെടുങ്കണ്ടം 24

പള്ളിവാസൽ 4

പാമ്പാടുംപാറ 9

പെരുവന്താനം 3

പുറപ്പുഴ 6

രാജാക്കാട് 4

ശാന്തൻപാറ 1

സേനാപതി 2

തൊടുപുഴ 32

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 3

വണ്ടൻമേട് 3

വണ്ടിപ്പെരിയാർ 4

വണ്ണപ്പുറം 16

വാത്തിക്കുടി 15

വട്ടവട 1

വാഴത്തോപ്പ് 8

വെള്ളത്തൂവൽ 5

വെള്ളിയാമറ്റം 1

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

തൊടുപുഴ സ്വദേശിനി (19).
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (49).
ബൈസൺവാലി ജോസ്ഗിരി സ്വദേശി (32).
കട്ടപ്പന സ്വദേശി (75).