ജില്ലയിലെ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 ( കാറ്റഗറി നമ്പർ 011/2015) തസ്തികയിൽ 2018 ഏപ്രിൽ 24 നിലവിൽവന്ന റാങ്ക് പട്ടികയുടെ ദീർഘിപ്പിച്ച കാലാവധി പൂർത്തിയായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പാർടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് (സംസ്‌കൃതം – കാറ്റഗറി നമ്പർ 468/13) തസ്തികയിൽ 2018 മാർച്ച് 13 നിലവിൽവന്ന റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.