834 പേർ‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്ന് (സെപ്തംബർ 29) 831 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 532 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 293 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.834 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 5654 പരിശോധന നടത്തിയതിലാണ് 831 പേർക്ക് രോഗം സ്ഥിരീകരിച്ചത്.14.69 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ 

പാലക്കാട് നഗരസഭ സ്വദേശികൾ 67 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 47 പേർ

എരിമയൂർ സ്വദേശികൾ 37 പേർ

പട്ടഞ്ചേരി സ്വദേശികൾ 28 പേർ

പുതുശ്ശേരി സ്വദേശികൾ 26 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 23 പേർ

കുഴൽമന്നം, വടക്കഞ്ചേരി സ്വദേശികൾ 19 പേർ വീതം

പുതുപ്പരിയാരം സ്വദേശികൾ 18 പേർ

കാവശ്ശേരി സ്വദേശികൾ 17 പേർ

കരിമ്പ സ്വദേശികൾ 16 പേർ

കൊടുമ്പ്, വണ്ടാഴി സ്വദേശികൾ 15 പേർ വീതം

ആലത്തൂർ, കോട്ടായി സ്വദേശികൾ 14 പേർ വീതം

ചിറ്റൂർ-തത്തമംഗലം, മുണ്ടൂർ, ഒറ്റപ്പാലം സ്വദേശികൾ 13 പേർ വീതം

കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, പെരുമാട്ടി സ്വദേശികൾ 12 പേർ വീതം

മണ്ണാർക്കാട്, മാത്തൂർ, പട്ടിത്തറ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 11 പേർ വീതം

നാഗലശ്ശേരി, ശ്രീകൃഷ്ണപുരം, തരൂർ സ്വദേശികൾ 10 പേർ വീതം

ചാലിശ്ശേരി, പൊൽപ്പുള്ളി, സ്വദേശികൾ 9 പേർ വീതം

ചെർപ്പുളശ്ശേരി, എലവഞ്ചേരി, കണ്ണാടി, നല്ലേപ്പിള്ളി, നെന്മാറ, വാണിയംകുളം, വെള്ളിനേഴി സ്വദേശികൾ 8 പേർ വീതം

അമ്പലപ്പാറ, ആനക്കര, കൊടുവായൂർ, മണ്ണൂർ, മരുതറോഡ്, മുതലമട, ഷോർണൂർ, തച്ചമ്പാറ, തിരുമിറ്റക്കോട്, വടവന്നൂർ, വല്ലപ്പുഴ സ്വദേശികൾ 7 പേർ വീതം

എലപ്പുള്ളി, കുമരംപുത്തൂർ, ലക്കിടി-പേരൂർ, നെല്ലായ, തേങ്കുറിശ്ശി, തൃത്താല സ്വദേശികൾ 6 പേർ വീതം

അനങ്ങനടി, കണ്ണമ്പ്ര, കൊല്ലങ്കോട്, പറളി, പെരുവമ്പ്, പുതുക്കോട് സ്വദേശികൾ 5 പേർ വീതം

അകത്തെതറ, അലനല്ലൂർ, കപ്പൂർ, കേരളശ്ശേരി, കോട്ടോപ്പാടം, മങ്കര, പട്ടാമ്പി, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികൾ 4 പേർ വീതം

ചളവറ, കാരാകുറിശ്ശി, കരിമ്പുഴ, കോങ്ങാട്, കൊപ്പം, കുത്തനൂർ, മേലാർകോട്, മുതുതല, നെല്ലിയാമ്പതി, പല്ലശ്ശന, പൂക്കോട്ടുകാവ്
സ്വദേശികൾ 3 പേർ വീതം

അഗളി, കാഞ്ഞിരപ്പുഴ, പിരായിരി, പുതുനഗരം, തച്ചനാട്ടുകര, തെങ്കര, വടകരപ്പതി സ്വദേശികൾ 2 പേർ വീതം

അയിലൂർ, എരുത്തേമ്പതി, മലമ്പുഴ, ഓങ്ങല്ലൂർ, പരുതൂർ, ഷോളയൂർ, വിളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9242 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 15 പേർ വീതം കൊല്ലം, ഇടുക്കി ജില്ലകളിലും 17 പേർ കോട്ടയം ജില്ലയിലും 18 പേർ പത്തനംതിട്ട ജില്ലയിലും 19 പേർ വീതം തിരുവനന്തപുരം, എറണാകുളം ജില്ലകളിലും 68 പേർ കോഴിക്കോട് ജില്ലയിലും 153 പേർ തൃശ്ശൂർ ജില്ലയിലും 225 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.