യാക്കര- തിരുനെല്ലായ്- തങ്കം ഹോസ്പിറ്റല്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി നാളെ (ഒക്ടോബര്‍ ഒന്ന്) മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ യാക്കര അമ്പലം- ചടനാംകുറിശ്ശി വഴി തിരിച്ചുപോകേണ്ടതാണ്.