കേരളത്തിലെ സംഘടിത- അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് (മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്) വേണ്ടി കിലെ സിവില്‍ സര്‍വീസ് അക്കാഡമി ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി കോഴ്‌സിന് അപേക്ഷിക്കേണ്ട കാലാവധി ഒക്ടോബര്‍ 5 വരെ നീട്ടി. അടിസ്ഥാന യോഗ്യത ബിരുദം. അഡ്മിഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ www.kile.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക.
