ടാഗോർ തിയേറ്റർ വളപ്പിൽ വീണ് കിടക്കുന്ന യുക്കാലി, ആഞ്ഞിലി, സ്പാത്തോഡിയ മരങ്ങൾ ഒക്ടോബർ 21 ഉച്ചക്കഴിഞ്ഞ് 3ന് ലേലം ചെയ്യുമെന്ന് ടാഗോർ തിയേറ്റർ കൾച്ചറൽ ഡവലപ്മെന്റ് ഓഫീസർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 0471 2315426, 9349237707