ജില്ലയിൽ ഇന്ന് 1904 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1883

• ഉറവിടമറിയാത്തവർ- 16

• ആരോഗ്യ പ്രവർത്തകർ – 3

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• വടക്കേക്കര — 65
• തൃക്കാക്കര — 60
• കളമശ്ശേരി — 56
• പുത്തൻവേലിക്കര — 48
• കറുകുറ്റി — 40
• കോതമംഗലം — 37
• തൃപ്പൂണിത്തുറ — 37
• കുട്ടമ്പുഴ — 35
• മണീട് — 35
• പിറവം — 34
• അങ്കമാലി — 33
• ആലങ്ങാട് — 32
• തിരുമാറാടി — 32
• പായിപ്ര — 32
• ചേരാനല്ലൂർ — 31
• ഉദയംപേരൂർ — 28
• കൂവപ്പടി — 28
• ആയവന — 27
• മഞ്ഞള്ളൂർ — 27
• നായരമ്പലം — 25
• കടുങ്ങല്ലൂർ — 23
• കുമ്പളങ്ങി — 23
• പാറക്കടവ് — 23
• പൈങ്ങോട്ടൂർ — 23
• ഒക്കൽ — 22
• കുന്നുകര — 22
• ചിറ്റാറ്റുകര — 22
• മൂക്കന്നൂർ — 22
• എടത്തല — 21
• എളംകുന്നപ്പുഴ — 21
• ചെങ്ങമനാട് — 21
• പാമ്പാകുട — 21
• മലയാറ്റൂർ നീലീശ്വരം — 21
• വാളകം — 21
• ആവോലി — 20
• ഐക്കാരനാട് — 20
• വാരപ്പെട്ടി — 20
• കരുമാലൂർ — 19
• കാലടി — 19
• മാറാടി — 19
• നെടുമ്പാശ്ശേരി — 18
• മഴുവന്നൂർ — 18
• ശ്രീമൂലനഗരം — 18
• ഏഴിക്കര — 17
• കവളങ്ങാട് — 17
• ചെല്ലാനം — 17
• പെരുമ്പാവൂർ — 17
• ആരക്കുഴ — 16
• ആലുവ — 16
• കിഴക്കമ്പലം — 16
• കോട്ടുവള്ളി — 16
• ചൂർണ്ണിക്കര — 16
• വടവുകോട് — 16
• വേങ്ങൂർ — 16
• പൂതൃക്ക — 15
• രായമംഗലം — 15
• രാമമംഗലം — 14
• തിരുവാണിയൂർ — 13
• അശമന്നൂർ — 12
• ഇടപ്പള്ളി — 12
• പാലാരിവട്ടം — 12
• ഫോർട്ട് കൊച്ചി — 12
• മരട് — 12
• മുടക്കുഴ — 12
• കടവന്ത്ര — 11
• കലൂർ — 11
• കുമ്പളം — 11
• മുളവുകാട് — 11
• അയ്യമ്പുഴ — 10
• ഇലഞ്ഞി — 10
• എറണാകുളം സൗത്ത് — 10
• ചോറ്റാനിക്കര — 10
• നെല്ലിക്കുഴി — 10
• നോർത്തുപറവൂർ — 10
• ഏലൂർ — 9
• പള്ളുരുത്തി — 9
• പോണേക്കര — 9
• മുളന്തുരുത്തി — 9
• വെങ്ങോല — 9മദനഗ
• വെണ്ണല — 9
• കല്ലൂർക്കാട് — 8
• ഞാറക്കൽ — 8
• തുറവൂർ — 8
• പനമ്പള്ളി നഗർ — 8
• മുണ്ടംവേലി — 8
• മൂവാറ്റുപുഴ — 8
• വാഴക്കുളം — 8
• കാഞ്ഞൂർ — 7
• കീരംപാറ — 7
• ചേന്ദമംഗലം — 7
• വടുതല — 7
• ഇടക്കൊച്ചി — 6
• കുഴിപ്പള്ളി — 5
• കോട്ടപ്പടി — 5
• പല്ലാരിമംഗലം — 5
• പെരുമ്പടപ്പ് — 5
• അതിഥി തൊഴിലാളി — 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എടവനക്കാട്, എറണാകുളം നോർത്ത്, കുന്നത്തുനാട്, കൂത്താട്ടുകുളം, പള്ളിപ്പുറം, മട്ടാഞ്ചേരി, ആമ്പല്ലൂർ, എടക്കാട്ടുവയൽ, കടമക്കുടി, കീഴ്മാട്, തമ്മനം, പാലക്കുഴ, പിണ്ടിമന, പൂണിത്തുറ, വരാപ്പുഴ, എളമക്കര, തോപ്പുംപടി, മഞ്ഞപ്ര, വൈറ്റില, അയ്യപ്പൻകാവ്, എളംകുളം, കരുവേലിപ്പടി, പോത്താനിക്കാട്.

• ഇന്ന് 1728 പേർ രോഗ മുക്തി നേടി.

• ഇന്ന് 2494 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3420 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 40842 ആണ്.

• ഇന്ന് 121 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 241 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22966 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 15395 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 12.37 ആണ് .

ഇന്ന് ( 3/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 2893 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1276 ആദ്യ ഡോസും, 1617 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 2510 ഡോസും, 245 ഡോസ് കോവാക്സിനും, 138 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4290710 ഡോസ് വാക്സിനാണ് നൽകിയത്. 2880072 ആദ്യ ഡോസ് വാക്സിനും, 1410638 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3829042 ഡോസ് കോവിഷീൽഡും, 448710 ഡോസ് കോവാക്സിനും, 12958 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

• ഇന്ന് 935 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 421 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2350 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 57 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.