പ്രധാന അറിയിപ്പുകൾ | October 4, 2021 സെപ്റ്റംബർ 2021ൽ നടന്ന അഖിലേന്ത്യാ സി.ഒ.ഇ ട്രേഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം www.det.kerala.gov.in ലും ബന്ധപ്പെട്ട സർക്കാർ ഐ.ടി.ഐകളിലും ലഭിക്കും. കോളേജുകളില്‍ അവസാന വര്‍ഷ ക്ലാസുകള്‍ ആരംഭിച്ചു ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ എൻജിനീയറിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവുകൾ