2024-25 വർഷത്തെ എം.ബി.എ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ മാർച്ച് 3-ന് നടത്തിയ കേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്-2024) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in-ൽ  ഫലം ലഭ്യമാണ്. വിദ്യാർഥികൾക്ക് വെബ്സൈറ്റിലെ…

2024-25 എം.ബി.എ കോഴ്സിന്റെ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ 2024 മാർച്ച് മൂന്നിന് നടത്തിയ കേരള മേനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെമാറ്റ്-2024) പ്രവേശന പരീക്ഷയുടെ താത്കാലിക ഫലം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.…

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  കമ്യൂണിക്കേഷന്‍  2023 മെയ് ബാച്ച് വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  എസ്. ശ്രേയസ് ഒന്നാം റാങ്കും യു. അനശ്വര രണ്ടാം റാങ്കും പി.കെ പ്രജുല്‍,…

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ കെ.ജി.സി.ഇ ഫൈൻ ആർട്സ് ആൻഡ് അനിമേഷൻ ഓഗസ്റ്റ് 2022 പരീക്ഷയുടെ സൂക്ഷ്മ പരിശോധനാ ഫലം www.tekerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

സംസ്ഥാന സഹകരണ യൂണിയൻ 2023 ഏപ്രിലിൽ നടത്തിയ ജെ.ഡി.സി. പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് തൃശ്ശൂർ സഹകരണ പരിശീലന കേന്ദ്രത്തിലെ മഞ്ജുമോഹൻ കരസ്ഥമാക്കി. രണ്ടാം റാങ്ക് പാലക്കാട് സഹകരണ പരിശീലന കേന്ദ്രത്തിലെ ചിത്ര.…

ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) രണ്ടാം സെമസ്റ്റർ പരീക്ഷ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ നവംബർ 2022 ഫലം പ്രഖ്യാപിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.pareekshabhavan.kerala.gov.in) ലഭിക്കും.

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ എഫ്.ഡി.ജി.റ്റി ഏപ്രിൽ 2022 പരീക്ഷയുടെ സൂക്ഷ്മ പരിശോധനഫലം www.tekerala.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.