മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2021 ജൂലൈയിൽ നടത്തിയ ഡി.ഫാം പാർട്ട് I ഏപ്രിൽ 2021 (റഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ നിന്നും വിവിധ ഫാർമസി കോളേജുകളിൽ നിന്നും ലഭിക്കും.

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 2021 ജൂലൈയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ…

സെപ്റ്റംബർ 2021ൽ നടന്ന അഖിലേന്ത്യാ സി.ഒ.ഇ ട്രേഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.  ഫലം www.det.kerala.gov.in ലും ബന്ധപ്പെട്ട സർക്കാർ ഐ.ടി.ഐകളിലും ലഭിക്കും.

2021 ഓഗസ്റ്റ് 14ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in, prd.kerala.gov.in ലും ഫലം ലഭ്യമാണ്. ആകെ 18,067 പേർ പരീക്ഷ എഴുതിയതിൽ 2,598 പേർ വിജയിച്ചു. ആകെ വിജയശതമാനം 14.38 ആണ്. പാസ്സായവരുടെ…

മലപ്പുറം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടികളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സംഘടിപ്പിച്ച വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. 1921 ലെ മലബാര്‍ സമരം ഇതിവൃത്തമായുള്ള വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.…

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ (കാറ്റഗറി നമ്പർ- 1/2019) തസ്തികയിൽ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്റെ കോപ്പി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസിലും വെബ്‌സൈറ്റിലും പരിശോധിക്കാം. സാദ്ധ്യതാപട്ടികയിൽ…

സാങ്കേതിക പരീക്ഷ കൺട്രോളറുടെ കാര്യാലയം നടത്തിയ കെ.ജി.സി.ഇ. ഫൈൻ ആർട്‌സ് & ആനിമേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  പരീക്ഷാഫലം www.tekerala.org യിൽ ലഭിക്കും.

ഫെബ്രുവരി 24, 25 തിയതികളിൽ കണ്ണൂർ/ തിരുവനന്തപുരം കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവേ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവേ ഡയറക്ടറേറ്റിലും സർവേ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in) മറ്റ് ബന്ധപ്പെട്ട സർവേ ഓഫീസുകളിലും പരീക്ഷാഫലം…

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ്(ആയുർവേദ ഫാർമസിസ്റ്റ്/തെറാപ്പിസ്റ്റ്/നഴ്‌സ്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ആയുർവേദമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലും www.ayurveda.kerala.gov.in ലും ലഭ്യമാണ്. മാർക്ക് ലിസ്റ്റുകൾ ആഗസ്റ്റ് 16…

കേരള ജുഡീഷ്യൽ സർവീസ് പ്രിലിമനറി പരീക്ഷാ ഫലം www.hckrecruitment.nic.in ൽ പ്രസദ്ധീകരിച്ചു. മെയിൻ പരീക്ഷ ജൂലൈ 31 നും ആഗസ്റ്റ് ഒന്നിനും എറണാകുളത്ത് നടക്കും. പ്രവേശന ടിക്കറ്റ് പരീക്ഷയ്ക്ക് മുമ്പ് വെബ്‌സൈറ്റിൽ ലഭ്യമാക്കും.