വിദ്യാഭ്യാസം | June 22, 2021 കേരള ജുഡീഷ്യൽ സർവീസ് പ്രിലിമനറി പരീക്ഷാ ഫലം www.hckrecruitment.nic.in ൽ പ്രസദ്ധീകരിച്ചു. മെയിൻ പരീക്ഷ ജൂലൈ 31 നും ആഗസ്റ്റ് ഒന്നിനും എറണാകുളത്ത് നടക്കും. പ്രവേശന ടിക്കറ്റ് പരീക്ഷയ്ക്ക് മുമ്പ് വെബ്‌സൈറ്റിൽ ലഭ്യമാക്കും. ആയിരം രൂപ കോവിഡ് ധനസഹായം അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചാല്‍ കര്‍ശന നടപടി