ഫെബ്രുവരി 24, 25 തിയതികളിൽ കണ്ണൂർ/ തിരുവനന്തപുരം കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവേ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവേ ഡയറക്ടറേറ്റിലും സർവേ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in) മറ്റ് ബന്ധപ്പെട്ട സർവേ ഓഫീസുകളിലും പരീക്ഷാഫലം പരിശോധനക്ക് ലഭിക്കും.