കാസർഗോഡ്: ചീമേനി ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കോ ഓപ്പറേഷന്‍, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ മെറിറ്റ് സീറ്റുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ കോളേജുമായി ബന്ധപ്പെടണം. ഫോണ്‍: 9447627191, 9447596129
