പാലക്കാട്: ചിറ്റൂര് റോഡില് കി മീ 0/400 (ലക്ഷ്മി ആശുപത്രി സമീപം) നില്ക്കുന്ന ഒരു മഴമരം ഒക്ടോബര് 13 ന് രാവിലെ 11 ന് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം. താല്പര്യമുള്ളവര് നിരതദ്രവ്യം അടച്ച് ലേലത്തില് പങ്കെടുക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്ജിനീയര് അറിയിച്ചു.
