മലപ്പുറം: അരീക്കോട് ട്രാന്‍സ്‌ഫോര്‍മറില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഒക്‌ടോബര്‍ ഏഴ്) രാവിലെ എട്ട് മുതല്‍ ഒക്‌ടോബര്‍ ഒന്‍പതിന് വൈകീട്ട് ആറ് വരെ കീഴു പറമ്പ്, എളമരം, അരീക്കോട് ടൗണ്‍, തോട്ടുമുക്കം, പുത്തലം, വടശ്ശേരി എന്നീ ഫീഡറുകളില്‍ വൈദ്യുതി വിതരണത്തിന് ഭാഗിക തടസം ഉണ്ടായിരിക്കുമെന്ന് ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
