759 പേർക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് (ഒക്ടോബർ 6) 634 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 474 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേർ, 12 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.759 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 6095 പരിശോധന നടത്തിയതിലാണ് 634 പേർക്ക് രോഗം സ്ഥിരീകരിച്ചത്.10.40 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 55 പേർ
കിഴക്കഞ്ചേരി സ്വദേശികൾ 23 പേർ
എരിമയൂർ, മാത്തൂർ സ്വദേശികൾ 22 പേർ വീതം
ചെർപ്പുളശ്ശേരി, നാഗലശ്ശേരി സ്വദേശികൾ 18 പേർ വീതം
കാവശ്ശേരി, വടക്കഞ്ചേരി സ്വദേശികൾ 17 പേർ വീതം
വണ്ടാഴി സ്വദേശികൾ 16 പേർ
ഒറ്റപ്പാലം സ്വദേശികൾ 15 പേർ
മുതുതല സ്വദേശികൾ 14 പേർ
തിരുമിറ്റക്കോട്, വാണിയംകുളം സ്വദേശികൾ 13 പേർ വീതം
കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, പട്ടിത്തറ, തെങ്കര, തൃത്താല, തരൂർ സ്വദേശികൾ 11 പേർ വീതം
കുഴൽമന്നം സ്വദേശികൾ 10 പേർ
ആനക്കര, മണ്ണാർക്കാട്, കണ്ണമ്പ്ര, കുമരംപുത്തൂർ, തേങ്കുറിശ്ശി സ്വദേശികൾ 9 പേർ വീതം
ചിറ്റൂർ-തത്തമംഗലം, കോട്ടോപ്പാടം, നെല്ലായ, പുതുപ്പരിയാരം സ്വദേശികൾ 8 പേർ വീതം
അഗളി, അലനല്ലൂർ, പരുതൂർ, പുതുശ്ശേരി, തച്ചമ്പാറ, സ്വദേശികൾ 7 പേർ വീതം
ആലത്തൂർ, കപ്പൂർ, മുതലമട, നെന്മാറ, പുതുക്കോട് സ്വദേശികൾ 6 പേർ വീതം
അമ്പലപ്പാറ, അയിലൂർ, കാരാകുറിശ്ശി, കരിമ്പ, കരിമ്പുഴ, കൊല്ലങ്കോട്, കൊപ്പം, ലക്കിടി-പേരൂർ, പെരുമാട്ടി, പിരായിരി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, ഷൊർണ്ണൂർ, തിരുവേഗപ്പുറ, വടവന്നൂർ സ്വദേശികൾ 5 പേർ വീതം
ചാലിശ്ശേരി, കൊടുമ്പ്, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, വടകരപ്പതി, സ്വദേശികൾ 4 പേർ വീതം
ചളവറ, കണ്ണാടി, കുത്തനൂർ, മങ്കര, മേലാർകോട്, നല്ലേപ്പിള്ളി, ഷോളയൂർ, ശ്രീകൃഷ്ണപുരം, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം
അകത്തെതറ, അനങ്ങനടി, എലപ്പുള്ളി, കോങ്ങാട്, കോട്ടായി,
മണ്ണൂർ, ഓങ്ങല്ലൂർ, പല്ലശ്ശന, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം സ്വദേശികൾ 2 പേർ വീതം
എരുത്തേമ്പതി, മലമ്പുഴ, മുണ്ടൂർ, പറളി, പട്ടാമ്പി പെരുവെമ്പ്, തച്ചനാട്ടുകര, വല്ലപ്പുഴ, വിളയൂർ സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7923 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 15 പേർ വീതം എറണാകുളം, ഇടുക്കി ജില്ലകളിലും16 പേർ കൊല്ലം ജില്ലയിലും 17 പേർ കോട്ടയം ജില്ലയിലും 18 പേർ പത്തനംതിട്ട ജില്ലയിലും 21 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 76 പേർ കോഴിക്കോട് ജില്ലയിലും 70 പേർ തൃശ്ശൂർ ജില്ലയിലും 212 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.