ഒന്നാം തരം മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് കേന്ദ്രീയ സൈനികബോര്‍ഡ് നല്‍കുന്ന വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 30 വരെ നീട്ടി. www.ksb.gov.in ലൂടെ ഓണ്‍ ലൈന്‍ ആയി അപേക്ഷിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 04994256860
