ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാഞ്ഞിരപ്പൊയിലിലെ മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഒന്നാംവര്‍ഷ ബി.എ ഇംഗ്ലീഷ് കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോം, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി, പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം കോളേജില്‍ നേരിട്ട് അപേക്ഷിക്കണം. ഫോണ്‍: 0467 2240911, 9497695826, 9048446383
