കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ജില്ലാതലത്തില്‍ 2021 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ക്ഷേമനിധിയില്‍ സജീവ അംഗത്വം നിലനിര്‍ത്തുന്ന വ്യക്തികളുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ലോട്ടറി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 256404.
