സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അഛീ ഹിന്ദി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ നാലാം ബാച്ച് പരീക്ഷ ഒക്ടോബര്‍ 9, 10 തീയ്യതികളില്‍ നടക്കും. 9 ന് എഴുത്തു പരീക്ഷയും 10 ന് വാചാ പരീക്ഷയും ആയിരിക്കും. 9 ന് രാവിലെ 10 മുതല്‍ 11.45 വരെയാണ് എഴുത്തുപരീക്ഷ.
