കാസര്‍കോട് വനം ഡിവിഷനില്‍ സൂക്ഷിച്ച, വിവിധ വനം കേസുകളില്‍ ഉള്‍പ്പെട്ടതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ വാഹനങ്ങള്‍ നവംബര്‍ 24ന് ഇ ടെന്‍ഡര്‍ വഴി ലേലം ചെയ്യുന്നു. എം.എസ്.റ്റി.സി കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.mstcecommerce.com ല്‍ ലഭ്യമാണ്. ഫോണ്‍: 04712529137.