സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2021-22 വര്‍ഷ എച്ച്.ഡി.സി & ബി.എം കോഴ്‌സിന്റെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രാഥമിക ലിസ്റ്റില്‍ ആക്ഷേപം ഉന്നയിക്കുന്നതിനുള്ള അവസാന തീയതി 12 വൈകിട്ട് നാല് മണി.
