ഇടുക്കി: ജില്ലയില്‍ 432 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.58% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 299 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 28
ആലക്കോട് 4
അറക്കുളം 14
അയ്യപ്പൻകോവിൽ 3
ബൈസൺവാലി 3
ചക്കുപള്ളം 6
ദേവികുളം 1
ഇടവെട്ടി 5
ഏലപ്പാറ 4
ഇരട്ടയാർ 1
കഞ്ഞിക്കുഴി 14
കാമാക്ഷി 8
കാഞ്ചിയാർ 6
കാന്തല്ലൂർ 1
കരിമണ്ണൂർ 24
കരിങ്കുന്നം 28
കരുണാപുരം 1
കട്ടപ്പന 16
കോടിക്കുളം 16
കൊക്കയാർ 6
കൊന്നത്തടി 11
കുമാരമംഗലം 12
കുമളി 13
മണക്കാട് 7
മാങ്കുളം 3
മറയൂർ 7
മൂന്നാർ 2
മുട്ടം 11
നെടുങ്കണ്ടം 20
പള്ളിവാസൽ 1
പാമ്പാടുംപാറ 1
പീരുമേട് 6
പെരുവന്താനം 4
പുറപ്പുഴ 5
രാജാക്കാട് 10
സേനാപതി 1
തൊടുപുഴ 38
ഉടുമ്പൻചോല 7
ഉടുമ്പന്നൂർ 12
ഉപ്പുതറ 6
വണ്ടൻമേട് 6
വണ്ടിപ്പെരിയാർ 8
വണ്ണപ്പുറം 12
വാത്തിക്കുടി 21
വെള്ളത്തൂവൽ 16
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് അഞ്ചിരി സ്വദേശി (44).
മണക്കാട് സ്വദേശിനി (17).
തൊടുപുഴ സ്വദേശി (30).
കട്ടപ്പന സ്വദേശി (40).