കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറസ്റ്റ് ട്രൈബ്യൂണൽ ജില്ലയിൽ രണ്ട് ഘട്ടങ്ങളിലായി ഒക്ടോബർ 12, 13, 28, 29 തീയതികളിലായി പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടിൽ ക്യാമ്പ് സിറ്റിങ് നടത്തും.