ഇടുക്കി :ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.08% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 651 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 26

ആലക്കോട് 6

അയ്യപ്പൻകോവിൽ 10

ബൈസൺവാലി 16

ചക്കുപള്ളം 15

ചിന്നക്കനാൽ 11

ഇടവെട്ടി 4

ഇരട്ടയാർ 5

കഞ്ഞിക്കുഴി 10

കാമാക്ഷി 2

കാഞ്ചിയാർ 16

കാന്തല്ലൂർ 1

കരിമണ്ണൂർ 5

കരിങ്കുന്നം 4

കരുണാപുരം 9

കട്ടപ്പന 23

കോടിക്കുളം 2

കൊക്കയാർ 1

കൊന്നത്തടി 12

കുടയത്തൂർ 10

കുമാരമംഗലം 21

കുമളി 43

മണക്കാട് 5

മരിയാപുരം 2

മൂന്നാർ 2

മുട്ടം 5

നെടുങ്കണ്ടം 13

പള്ളിവാസൽ 8

പാമ്പാടുംപാറ 8

പീരുമേട് 7

പെരുവന്താനം 3

രാജാക്കാട് 1

രാജകുമാരി 1

ശാന്തൻപാറ 1

തൊടുപുഴ 26

ഉടുമ്പൻചോല 12

ഉടുമ്പന്നൂർ 2

ഉപ്പുതറ 16

വണ്ടൻമേട് 9

വണ്ടിപ്പെരിയാർ 16

വണ്ണപ്പുറം 22

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 12

വെള്ളിയാമറ്റം 5

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശിനികൾ (29, 58, 20).

തൊടുപുഴ കാരിക്കോട് സ്വദേശിനി (30).