ജില്ലയിൽ ഇന്ന് 1058 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1034

• ഉറവിടമറിയാത്തവർ- 18

• ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര — 60
• തൃപ്പൂണിത്തുറ — 44
• മുളന്തുരുത്തി — 33
• ചേന്ദമംഗലം — 24
• കളമശ്ശേരി — 22
• കുഴിപ്പള്ളി — 22
• കോട്ടുവള്ളി — 22
• വാരപ്പെട്ടി — 22
• കോതമംഗലം — 19
• നോർത്തുപറവൂർ — 19
• ഐക്കാരനാട് — 17
• പള്ളിപ്പുറം — 16
• വടക്കേക്കര — 16
• ചിറ്റാറ്റുകര — 15
• പാലാരിവട്ടം — 15
• മരട് — 15
• അങ്കമാലി — 14
• ആലുവ — 14
• ഇടപ്പള്ളി — 14
• കറുകുറ്റി — 14
• പായിപ്ര — 14
• പാറക്കടവ് — 14
• മുണ്ടംവേലി — 14
• വൈറ്റില — 14
• ആരക്കുഴ — 13
• അയ്യമ്പുഴ — 12
• കലൂർ — 12
• ആലങ്ങാട് — 11
• എടക്കാട്ടുവയൽ — 11
• ഒക്കൽ — 11
• തുറവൂർ — 11
• പല്ലാരിമംഗലം — 11
• പിറവം — 11
• മൂക്കന്നൂർ — 11
• വടവുകോട് — 11
• എടത്തല — 10
• എളംകുന്നപ്പുഴ — 10
• കുമ്പളം — 10
• ഫോർട്ട് കൊച്ചി — 10
• വേങ്ങൂർ — 10
• കരുമാലൂർ — 9
• കുന്നത്തുനാട് — 9
• മഞ്ഞള്ളൂർ — 9
• മൂവാറ്റുപുഴ — 9
• വരാപ്പുഴ — 9
• കവളങ്ങാട് — 8
• കുമ്പളങ്ങി — 8
• പള്ളുരുത്തി — 8
• പുത്തൻവേലിക്കര — 8
• ആയവന — 7
• ഇലഞ്ഞി — 7
• ഉദയംപേരൂർ — 7
• എറണാകുളം സൗത്ത് — 7
• കടവന്ത്ര — 7
• കാലടി — 7
• കൂത്താട്ടുകുളം — 7
• ചൂർണ്ണിക്കര — 7
• ചോറ്റാനിക്കര — 7
• തിരുവാണിയൂർ — 7
• പനമ്പള്ളി നഗർ — 7
• രായമംഗലം — 7
• വാളകം — 7
• ആവോലി — 6
• കടുങ്ങല്ലൂർ — 6
• കല്ലൂർക്കാട് — 6
• കുന്നുകര — 6
• നെടുമ്പാശ്ശേരി — 6
• എറണാകുളം നോർത്ത് — 5
• എളമക്കര — 5
• ഏഴിക്കര — 5
• തേവര — 5
• തോപ്പുംപടി — 5
• പൂണിത്തുറ — 5
• പെരുമ്പാവൂർ — 5
• ഐ എൻ എച്ച് എസ് — 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഏലൂർ, കൂവപ്പടി, തിരുമാറാടി, നെല്ലിക്കുഴി, മഞ്ഞപ്ര, മട്ടാഞ്ചേരി, മണീട്, മഴുവന്നൂർ, മാറാടി, വടുതല, വെങ്ങോല, വെണ്ണല, അശമന്നൂർ, ആമ്പല്ലൂർ, നായരമ്പലം, പാമ്പാകുട, പൂതൃക്ക, വാഴക്കുളം, അയ്യപ്പൻകാവ്, എടവനക്കാട്, കരുവേലിപ്പടി, കാഞ്ഞൂർ, കീഴ്മാട്, ചളിക്കവട്ടം, ചെങ്ങമനാട്, ചെല്ലാനം, ചേരാനല്ലൂർ, തമ്മനം, പച്ചാളം, പാലക്കുഴ, പെരുമ്പടപ്പ്, മുടക്കുഴ, മുളവുകാട്, രാമമംഗലം, ശ്രീമൂലനഗരം, ഇടക്കൊച്ചി, കടമക്കുടി, കിഴക്കമ്പലം, കീരംപാറ, കുട്ടമ്പുഴ, ചക്കരപ്പറമ്പ്, ഞാറക്കൽ, പനയപ്പിള്ളി, പിണ്ടിമന, പൈങ്ങോട്ടൂർ.

• ഇന്ന് 3825 പേർ രോഗ മുക്തി നേടി.

• ഇന്ന് 1709 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4302 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27406 ആണ്.

• ഇന്ന് 21 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 103 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13227 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 10773 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 9.82 ആണ് .

• ഇന്ന് ( 11/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 23575 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 5309 ആദ്യ ഡോസും, 18536 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 19716 ഡോസും, 3757 ഡോസ് കോവാക്സിനും, 102 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4438033 ഡോസ് വാക്സിനാണ് നൽകിയത്. 2911075 ആദ്യ ഡോസ് വാക്സിനും, 1526958 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3934262 ഡോസ് കോവിഷീൽഡും, 489868 ഡോസ് കോവാക്സിനും, 13903 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

. ഇന്ന് 742 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 386 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1943 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

•110 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.