തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ ഒപി നമ്പർ 1 (റിസർച്ച് ഒപി, ദ്രവ്യഗുണവിജ്ഞാനം വിഭാഗം) തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ 12:30 വരെ ആമവാതത്തിനു ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ ലഭിക്കും. വിശദവിവരങ്ങൾക്ക്: 9744411849.