ഇടുക്കി: ജില്ലയില്‍ 365 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.52% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 613 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 42

ആലക്കോട് 1

അറക്കുളം 12

അയ്യപ്പൻകോവിൽ 1

ബൈസൺവാലി 18

ചക്കുപള്ളം 7

ദേവികുളം 2

ഇടവെട്ടി 4

ഏലപ്പാറ 2

ഇരട്ടയാർ 6

കഞ്ഞിക്കുഴി 4

കാമാക്ഷി 4

കാഞ്ചിയാർ 6

കരിമണ്ണൂർ 17

കരിങ്കുന്നം 4

കരുണാപുരം 3

കട്ടപ്പന 23

കോടിക്കുളം 6

കൊന്നത്തടി 6

കുടയത്തൂർ 16

കുമാരമംഗലം 27

കുമളി 4

മണക്കാട് 10

മാങ്കുളം 3

മരിയാപുരം 3

മുട്ടം 4

നെടുങ്കണ്ടം 21

പള്ളിവാസൽ 8

പാമ്പാടുംപാറ 5

പീരുമേട് 1

പുറപ്പുഴ 2

രാജാക്കാട് 8

രാജകുമാരി 2

സേനാപതി 2

തൊടുപുഴ 24

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 6

ഉപ്പുതറ 3

വണ്ടൻമേട് 2

വണ്ടിപ്പെരിയാർ 15

വണ്ണപ്പുറം 11

വാത്തിക്കുടി 3

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 8

വെള്ളിയാമറ്റം 4

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശി (33).

ഇടവെട്ടി സ്വദേശിനി (32).

കാഞ്ചിയാർ തൊവരയാർ സ്വദേശിനി (63).