ആലപ്പുഴ: ജില്ലയില്‍ 316 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 297 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 8.15 ശതമാനമാണ്.
404 പേര് രോഗമുക്തരായി. നിലവില്‍ 4022 പേര് ചികിത്സയിലും കഴിയുന്നു.