ഇടുക്കി ജില്ലയില്‍ 400 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.05% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 540 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 68

ആലക്കോട് 5

അറക്കുളം 17

അയ്യപ്പൻകോവിൽ 1

ബൈസൺവാലി 3

ചക്കുപള്ളം 8

ദേവികുളം 1

ഇടവെട്ടി 4

ഏലപ്പാറ 4

ഇരട്ടയാർ 9

കഞ്ഞിക്കുഴി 5

കാമാക്ഷി 3

കാഞ്ചിയാർ 8

കരിമണ്ണൂർ 11

കരിങ്കുന്നം 4

കരുണാപുരം 5

കട്ടപ്പന 12

കോടിക്കുളം 3

കൊക്കയാർ 6

കൊന്നത്തടി 21

കുടയത്തൂർ 1

കുമാരമംഗലം 10

കുമളി 3

മണക്കാട് 16

മാങ്കുളം 1

മരിയാപുരം 1

മുട്ടം 5

നെടുങ്കണ്ടം 3

പള്ളിവാസൽ 6

പാമ്പാടുംപാറ 6

പീരുമേട് 1

പെരുവന്താനം 5

പുറപ്പുഴ 4

രാജാക്കാട് 3

രാജകുമാരി 1

ശാന്തൻപാറ 2

സേനാപതി 1

തൊടുപുഴ 30

ഉടുമ്പൻചോല 5

ഉടുമ്പന്നൂർ 25

ഉപ്പുതറ 8

വണ്ടൻമേട് 9

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 20

വാത്തിക്കുടി 7

വാഴത്തോപ്പ് 1

വെള്ളത്തൂവൽ 21

വെള്ളിയാമറ്റം 6

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ആലക്കോട് കുടയത്തൂർ സ്വദേശി (6).

കരിമണ്ണൂർ മുളപ്പുറം സ്വദേശി (36).

മുട്ടം മ്രാല സ്വദേശി (35).

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (27).

കാഞ്ചിയാർ കട്ടപ്പന സ്വദേശിനി (63.)

ഏലപ്പാ വാഗൺ സ്വദേശിനി (18).