• ജില്ലയിൽ ഇന്ന് 2012 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1980

• ഉറവിടമറിയാത്തവർ- 21

• ആരോഗ്യ പ്രവർത്തകർ – 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കളമശ്ശേരി — 68
• തൃക്കാക്കര — 65
• കരുമാലൂർ — 53
• കോട്ടുവള്ളി — 50
• തിരുമാറാടി — 50
• പുത്തൻവേലിക്കര — 48
• തൃപ്പൂണിത്തുറ — 47
• പള്ളിപ്പുറം — 46
• പിറവം — 46
• ആമ്പല്ലൂർ — 42
• നോർത്തുപറവൂർ — 39
• കിഴക്കമ്പലം — 37
• വടക്കേക്കര — 35
• കല്ലൂർക്കാട് — 34
• കുഴിപ്പള്ളി — 32
• ഞാറക്കൽ — 31
• വെങ്ങോല — 31
• കടുങ്ങല്ലൂർ — 30
• ചെങ്ങമനാട് — 30
• പൈങ്ങോട്ടൂർ — 30
• മരട് — 29
• ആലങ്ങാട് — 26
• കോതമംഗലം — 26
• നെടുമ്പാശ്ശേരി — 26
• രായമംഗലം — 25
• ചേന്ദമംഗലം — 23
• പള്ളുരുത്തി — 23
• വാരപ്പെട്ടി — 23
• ഇടപ്പള്ളി — 22
• കടമക്കുടി — 22
• പോത്താനിക്കാട് — 22
• കുന്നുകര — 21
• കാഞ്ഞൂർ — 20
• കുമ്പളം — 20
• ആലുവ — 19
• വൈറ്റില — 19
• ഏഴിക്കര — 18
• നായരമ്പലം — 18
• പാമ്പാകുട — 17
• വടവുകോട് — 17
• വാളകം — 17
• വേങ്ങൂർ — 17
• എളംകുന്നപ്പുഴ — 16
• കലൂർ — 16
• ചോറ്റാനിക്കര — 15
• മഴുവന്നൂർ — 15
• മാറാടി — 15
• അങ്കമാലി — 14
• കടവന്ത്ര — 14
• കുന്നത്തുനാട് — 14
• ചിറ്റാറ്റുകര — 14
• പനമ്പള്ളി നഗർ — 14
• പല്ലാരിമംഗലം — 14
• പാറക്കടവ് — 14
• പൂതൃക്ക — 14
• മഞ്ഞപ്ര — 14
• മുടക്കുഴ — 14
• കവളങ്ങാട് — 13
• രാമമംഗലം — 13
• വാഴക്കുളം — 13
• ആയവന — 12
• ഉദയംപേരൂർ — 12
• തിരുവാണിയൂർ — 12
• മലയാറ്റൂർ നീലീശ്വരം — 12
• മുളന്തുരുത്തി — 12
• ആരക്കുഴ — 11
• ഐക്കാരനാട് — 11
• കാലടി — 11
• കൂവപ്പടി — 11
• ചൂർണ്ണിക്കര — 11
• മൂക്കന്നൂർ — 11
• വെണ്ണല — 11
• അശമന്നൂർ — 10
• എടത്തല — 10
• ഒക്കൽ — 10
• കറുകുറ്റി — 10
• കീഴ്മാട് — 10
• കുട്ടമ്പുഴ — 10
• ചേരാനല്ലൂർ — 10
• മട്ടാഞ്ചേരി — 10
• വടുതല — 10
• ശ്രീമൂലനഗരം — 10
• ഫോർട്ട് കൊച്ചി — 9
• മൂവാറ്റുപുഴ — 9
• എറണാകുളം സൗത്ത് — 8
• എളമക്കര — 8
• പായിപ്ര — 8
• എടക്കാട്ടുവയൽ — 7
• എറണാകുളം നോർത്ത് — 7
• കൂത്താട്ടുകുളം — 7
• പച്ചാളം — 7
• മുണ്ടംവേലി — 7
• വരാപ്പുഴ — 7
• ആവോലി — 6
• കോട്ടപ്പടി — 6
• ചെല്ലാനം — 6
• തമ്മനം — 6
• തുറവൂർ — 6
• തോപ്പുംപടി — 6
• മഞ്ഞള്ളൂർ — 6
• അയ്യമ്പുഴ — 5
• പാലാരിവട്ടം — 5
• പെരുമ്പാവൂർ — 5
• പോണേക്കര — 5
• ഐ എൻ എച്ച് എസ് — 5

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഏലൂർ, പാലക്കുഴ, മണീട്, ഇടക്കൊച്ചി, പൂണിത്തുറ, മുളവുകാട്, എളംകുളം, ചളിക്കവട്ടം, തേവര, പിണ്ടിമന, അയ്യപ്പൻകാവ്, ഇലഞ്ഞി, എടവനക്കാട്, കീരംപാറ, കുമ്പളങ്ങി, നെല്ലിക്കുഴി.

• ഇന്ന് 593 പേർ രോഗ മുക്തി നേടി.

• ഇന്ന് 3414 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2319 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 33821 ആണ്.

• ഇന്ന് 47 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 120 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11963 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 15188 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 13.25 ആണ് .

ഇന്ന് ( 20/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 5783 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1241 ആദ്യ ഡോസും, 4542 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 4820 ഡോസും, 939 ഡോസ് കോവാക്സിനും, 24 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4541908 ഡോസ് വാക്സിനാണ് നൽകിയത്. 2930804 ആദ്യ ഡോസ് വാക്സിനും, 16,11,104 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4027119 ഡോസ് കോവിഷീൽഡും, 500320 ഡോസ് കോവാക്സിനും, 14469 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

• ഇന്ന് 524 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 330 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1678 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 31 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.