പാലക്കാട് താലൂക്കിലെ പുതുശ്ശേരി സെൻട്രൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 31 ൽ കിൻഫ്രക്കുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് വ്യക്തിഗത നോട്ടീസ് കൈപ്പറ്റുന്നതിന് ഒക്ടോബർ 23, 25 തീയതികളിൽ കൈവശ ഭൂമിയുടെ അസൽ രേഖകൾ സഹിതം കഞ്ചിക്കോട് കിൻഫ്ര പാർക്കിലുള്ള കിൻഫ്ര സ്‌പെഷൽ തഹസിൽദാരുടെ ഓഫീസിൽ ഭൂവുടമകൾ എത്തണമെന്ന് സ്‌പെഷ്യൽ തഹസിൽദാർ അറിയിച്ചു.