ഇടുക്കി :ജില്ലയില്‍ 417 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.97% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 386 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 43
ആലക്കോട് 3
അറക്കുളം 6
അയ്യപ്പൻകോവിൽ 6
ബൈസൺവാലി 5
ചക്കുപള്ളം 2
ദേവികുളം 1
ഇടവെട്ടി 10
ഇരട്ടയാർ 8
കഞ്ഞിക്കുഴി 1
കാമാക്ഷി 8
കാഞ്ചിയാർ 23
കരിമണ്ണൂർ 10
കരിങ്കുന്നം 2
കരുണാപുരം 8
കട്ടപ്പന 36
കോടിക്കുളം 7
കൊക്കയാർ 1
കൊന്നത്തടി 26
കുടയത്തൂർ 6
കുമാരമംഗലം 7
കുമളി 9
മണക്കാട് 5
മാങ്കുളം 3
മറയൂർ 1
മരിയാപുരം 2
മുട്ടം 5
നെടുങ്കണ്ടം 9
പള്ളിവാസൽ 16
പാമ്പാടുംപാറ 4
പീരുമേട് 3
പെരുവന്താനം 2
പുറപ്പുഴ 5
രാജാക്കാട് 6
രാജകുമാരി 6
സേനാപതി 2
തൊടുപുഴ 23
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 1
ഉപ്പുതറ 5
വണ്ടൻമേട് 11
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 20
വാത്തിക്കുടി 17
വെള്ളത്തൂവൽ 33
വെള്ളിയാമറ്റം 5
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കോടിക്കുളം പടി.കോടിക്കുളം സ്വദേശി (37).
ഉടുമ്പൻചോല പാറത്തോട് സ്വദേശി (62).
തൊടുപുഴ ഇളംദേശം സ്വദേശിനി (55).
വണ്ണപ്പുറം സ്വദേശിനി (30).
കാഞ്ചിയാർ സ്വദേശിനി (32).
കട്ടപ്പന കൽത്തൊട്ടി സ്വദേശി (65).
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*