കാസര്‍കോട് വനം ഡിവിഷനില്‍ വിവിധ വനം കേസുകളില്‍ ഉള്‍പ്പെട്ടതും 1961-ലെ കേരള വനനിയമപ്രാകാരം സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ വാഹനങ്ങള്‍ നവംബര്‍ 24 ന് ഇ-ലേലം മുഖേന വില്‍ക്കും. എം.എസ്.ടി.സി കമ്പനിയില്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mstcecommerce.com ല്‍ ലഭ്യമാണ്. ഫോണ്‍: 0471 2529137, 0471 2326686.