ആനന്ദാശ്രമം പി.എച്ച്.എസിയില്‍ ഡോക്ടര്‍, ഫാര്‍മിസ്റ്റ് തസ്തികകളില്‍ രണ്ട് വീതം ഒഴിവുണ്ട്. എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവര്‍ക്ക് ഡോക്ടര്‍ തസ്തികയിലേക്കും ബി.ഫാം/ ഡിപ്ലോമ ഇന്‍ ഫാര്‍മസിയുമുള്ളവര്‍ക്ക് ഫാര്‍മിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. അഭിമുഖം ഒക്ടോബര്‍ 25 ന് രാവിലെ 10 ന് ആനന്ദാശ്രമം പി.എച്ച്.സിയില്‍.
