കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം കോവിഡ് ആശ്വാസ ധനസഹായം നല്‍കുന്നു. യോഗ്യരായവര്‍ ഒക്ടോബര്‍ 27 നകം http://boardswelfareassistance.lc.kerala.gov.in ലൂടെ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍:04994-255110, 9747931567