മേലാമുറി – പുടൂര്– കോട്ടായി റോഡ്, പറളി – മുണ്ടൂര്, കുഴല്മന്ദം – മങ്കര, കണ്ണാടി – കിണാശ്ശേരി, പാലക്കാട് – ചിറ്റൂര്, പുതുനഗരം – കിണാശ്ശേരി, തേങ്കുറിശ്ശി – പെരുവെമ്പ്, പാലക്കാട് – തത്തമംഗലം – പൊള്ളാച്ചി റോഡുകളുടെ പാര്ശ്വ ഭാഗങ്ങളിലെ ഫലവൃക്ഷങ്ങളില് നിന്നും ഒരു വര്ഷക്കാലത്തേക്ക് ഫലങ്ങള് എടുക്കാനുള്ള അവകാശം ഒക്ടോബര് 28 ന് ഉച്ചയ്ക്ക് 12.30 ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്ജിനീയറുടെ കാര്യാലയത്തില് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള് ഒക്ടോബര് 27 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും.