തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്, സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ (മെക്കാനിക്കല്‍-ഹൈഡ്രോളിക്‌സ്‌ലാബ്/ഹീറ്റ് എഞ്ചിന്‍ ലാബ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഈ മാസം 28 ന് രാവിലെ 10 ന് കോളേജില്‍ വച്ച് നടത്തുന്നു. ഐ.റ്റി.ഐ (പ്ലംബിങ്/ഹൈഡ്രോളിക്‌സ്/ഡീസല്‍ മെക്കാനിക്/മോട്ടോര്‍ മെക്കാനിക് വെഹിക്കിള്‍)/കെജിസി ഇ – ഓട്ടോമൊബൈല്‍/ റ്റി.എച്ച്.എസ് (റ്റു&ത്രീ വീലര്‍ മെയിന്റനന്‍സ്) യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.cpt.ac.in, 0471-2360391.
