പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്ജിനീയര് റോഡ് സെക്ഷന് നം.1 ന്റെ പരിധിയിലുള്ള പാലക്കാട് – ചിറ്റൂര് റോഡിലെ ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള മഴമരം ഒക്ടോബര് 30 ന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്ജിനീയര് അറിയിച്ചു. 1000 രൂപയാണ് നിരതദ്രവ്യം.