കേന്ദ്ര കരകൗശല വികസന കമ്മീഷണര്‍ 2017 ലെ കരകൗശല അവാര്‍ഡുകള്‍ക്ക് മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശില്‍പഗുരു അവാര്‍ഡ്, ദേശീയ അവാര്‍ഡ്, ഡിസൈന്‍ ഇന്നൊവേഷന്‍ അവാര്‍ഡ് എന്നിവയ്ക്ക് അപേക്ഷിക്കാം. കരകൗശല സേവന കേന്ദ്രത്തില്‍ ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് www.handicrafts.nic.in
