കോവിഡ് ധനസഹായത്തിനായി പുതിയതായി അപേക്ഷ സമര്പ്പിക്കേണ്ട കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല് എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്ഡ് അംഗങ്ങള് ഒക്ടോബര് 27 നകം boardswelfareassistance.lc.kerala.gov.in ല് അപേക്ഷ സമര്പ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു.
