കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 50000/- ധനസഹായം  ലഭിക്കുന്നതിനായി  അപേക്ഷിക്കാം. കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുടെ ഭാര്യ/ ഭര്‍ത്താവ്/ മാതാപിതാക്കള്‍/ മക്കള്‍/ ആശ്രിതരായ സഹോദരങ്ങള്‍…

കോവിഡ് ധനസഹായത്തിനായി പുതിയതായി അപേക്ഷ സമര്‍പ്പിക്കേണ്ട കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ ഒക്ടോബര്‍ 27 നകം boardswelfareassistance.lc.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

പാലക്കാട്: കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുത്ത് വിഹിതം അടയ്ക്കുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക.…

2005 ലെ പരിഷ്‌കരിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങൾക്കും പുതുതായി രജിസ്റ്റർ ചെയ്ത സ്‌കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കും, കേരള ആട്ടോ മൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങൾക്കും നാലാംഘട്ട…

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച 1000 രൂപ, കോവിഡ് ബാധിച്ച തൊഴിലാളികള്‍ക്കുള്ള 2000 രൂപ എന്നീ ധനസഹായങ്ങള്‍ക്ക് ഓഗസ്റ്റ് 31 വരെ…