ചുള്ളിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്(ഒന്ന്), ഇംഗ്ലീഷ് (ഒന്ന്), എല്‍.പി വിഭാഗം എല്‍.പി.എസ്.എ (രണ്ട്) ജൂനിയര്‍ ലാംഗേജ് അറബിക് ടീച്ചര്‍ യു.പി, എല്‍.പി (ഒന്ന് വീതം) വിഷയങ്ങളില്‍ ദിവസവേതനടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 28ന് രാവിലെ 10ന് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
