ചീമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, എച്ച്.എസ്.ടി അറബിക് (പാര്‍ട്ട് ടൈം)), എല്‍.പി.എസ്.ടി (രണ്ട്) എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിന്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 9400783257