മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് വാക്സിനേഷന്‍, പരിശോധനാ ആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ തപാലായി നവംബര്‍ 11 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ http://tender.lsgkerala.gov.in/pages/displayTender.php ല്‍ ലഭ്യമാണ്.