കൊടുവായൂർ ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. ഡി.സി.പി, ഡി.സി.എം ആൻഡ് ബി.എം അല്ലെങ്കിൽ ബിരുദവും ഡി.സി.എ, പി.ജി.ഡി.സി.എയുമാണ് യോഗ്യത. തത്പര്യമുള്ളവർ നവംബർ എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ബയോഡേറ്റ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 04923-252257.
