മേലെ പട്ടാമ്പി തെക്കുമുറിയിലുള്ള പാലക്കാട് ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ വിൽപനയ്ക്കുള്ളതായി പ്രോഗ്രാം കോർഡിനേറ്റർ അറിയിച്ചു. ഒന്നിന് 70 രൂപയാണ് വില. ഒക്ടോബർ 29 ന് രാവിലെ 10 ന് വിൽപന ആരംഭിക്കും. ഫോൺ: 6282937809.